വെള്ളത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
May 1, 2020 SKSമെയ്ദിനാശംസകൾ നേർന്നുകൊണ്ട് ജയസൂര്യ നായകനാകുന്ന വെള്ളത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് ഒന്നിക്കുന്ന ചിത്രം കൂടി ആണ് വെള്ളം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ്.
സംയുക്ത മേനോൻ ആണ് നായിക. ദിലീഷ് പോത്തൻ, സിദ്ധിക്, ഇടവേള ബാബു, ജാഫർ ഇടുക്കി, സന്തോഷ് കീഴത്തൂർ, നിർമ്മൽ പാലാഴി, വിജിലേഷ് എന്നിവരാണ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രജേഷ് സെന്നിന്റെ ക്യാപ്റ്റനിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയസൂര്യ നേടി.
Click the Movie button below for more info:
Vellam
COMMENTS
More News