
വൻതാരനിരയുമായി 'പട' ആരംഭിച്ചു
May 22, 2019 NR
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം "പട" ആരംഭിച്ചു. കമൽ.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ , ജോജു , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സമീർ താഹീരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. E4 എന്റർടൈൻമെന്റ്സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. Click the Movie button below for more info:
Pada
Kunchacko Boban Pictures
Pada
Kunchacko Boban Pictures
COMMENTS
More News