ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടവുമായി അപ്പനി ശരത്

ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടവുമായി അപ്പനി ശരത്

Jun 1, 2020 SKS


അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങി നിരവധി സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.



നവാഗതരായ വിനോദ് വിക്രമനും ഷൈജു തമ്പനും ചേർന്നൊരുക്കുന്ന ചിത്രം എമിക്കോ ഫിലിംസ് ആണ് നിർമിക്കുന്നത്. അപ്പനി ശരത് തന്നെ ആണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയസിലൂടെ അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം ആരംഭിക്കും. Click the Movie button below for more info:
Chunkam Kittiya Aattinkoottam


Sarath Appani Pictures

COMMENTS




More News