അഞ്ചാം പാതിരിയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു
Dec 7, 2019 SKSകുഞ്ചാക്കോ ബോബോൺ പ്രധാന വേഷത്തിലെത്തുന്ന അഞ്ചാം പാതിരിയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 10 ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചത്. മിഥുൻ മനുവേൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ത്രില്ലർ സിനിമയാണ് അദ്ദേഹം ചെയ്യുന്നത്.
ശ്രീനാഥ് ഭാസി , ഷറഫുദ്ധീന്‍ , ജിനു ജോസഫ് , ഉണ്ണി മായ തുടങ്ങിയ വലിയ താരനിര തന്നെ വേഷമിടുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുഷിന്‍ ശ്യാം സംഗീതം നല്‍കുന്നു. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. Click the Movie button below for more info:
Anjaam Pathira
COMMENTS
More News